പരിസരദിന പരിപാടികള്‍


 

പരിസരദിന ക്വിസ്

കേരളശാസ്ത്രസാഹിത്യ പരിഷത്ത് ജൂണ്‍ 5ന് ആലപ്പുഴജില്ലയിലെ മുഴുവന്‍ സ്കൂളുകളിലെയും LP, UP, HS, HSS വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പരിസരദിന ക്വിസ് സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു സ്ക്കൂള്‍തല മത്സരത്തില്‍ UP, HS, HSS വിഭാഗത്തില്‍ നിന്നും വിജയിക്കുന്ന രണ്ട് വിദ്യാര്‍ത്ഥികളെ വീതം ജില്ലാതല മത്സരത്തില്‍ പങ്കെടുപ്പിക്കാവുന്നതാണ്. സ്കൂള്‍ തല വിജയികളുടെ വിവരങ്ങള്‍ ചുവടെയുള്ള ലിങ്ക് വഴി 15/06/2015 നകം സമര്‍പ്പിക്കേണ്ടതാണ്. ജില്ലതല മത്സര സമയവും സ്ഥലവും പിന്നീട് അറിയിക്കുന്നതാണ്. Click Here for Registration

പരിസരദിന സന്ദേശത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Related Posts Plugin for WordPress, Blogger...