ജന്റര്‍

ജാഗ്രതാ സമിതി ശില്പശാല
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ഒന്നിക്കുക എന്ന വനിതാദിന മുദ്രാവാക്യവുമായി സംഘടിപ്പിച്ച ശില്പശാലയില്‍ 100 പ്രവര്‍ത്തകര്‍ പങ്കെടുത്തു. പരിഷത്ത് ജനറല്‍ സെക്രട്ടറി വി. വിനേദ് ആമുഖാവതരണം നടത്തി. അഡ്വ. ഗീനാകുമാരി, അഡ്വ.താര, അഡ്വ. ഡി ലില്ലി എന്നിവര്‍ ശില്പശാലക്ക് നേതൃത്വം നല്‍കി. പഞ്ചായത്ത് തല ജാഗ്രതാ സമിതികളെ ശക്തി പ്പെടുത്തുവാനുള്ള തീരുമാനത്തോടെ ശില്പശാല അവസാനിച്ചു.
Related Posts Plugin for WordPress, Blogger...