നൂറ്റാണ്ടിന്റെ അപൂര്‍വ്വ കാഴ്ചയ്ക് പതിനായിരങ്ങള്‍ സാക്ഷിയായി

ആലപ്പുഴ- നൂറ്റാണ്ടിന്റെ അപൂര്‍വ്വ ആകാശ വിസ്മയം നിരീക്ഷിക്കാന്‍ ആയിരങ്ങള്‍ സാക്ഷിയായി. ബീഹാറിലെ പാറ്റ്നയില്‍ നടന്ന സന്പൂര്‍ണ്ണ സൂര്യഗ്രഹണം കേരളത്തില്‍ നിന്ന് ജനകീയശാസ്ത്ര പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ 120 പേരാണ് പോയത്. നമ്മുടെ ജില്ലയില്‍ നിന്നും ജില്ലാസെക്രട്ടറി ഉള്‍പ്പെടെ 7പേരാണ് പോയത്. ജൂലയ് 14 ന് യാത്ര തിരിച്ച സംഘം 25നാണ് പാറ്റ്നയില്‍ നിന്നും മടങ്ങി എത്തിയത്.പാറ്റ്നയില്‍ നടന്ന വിവിധ വര്‍ക് ഷോപ്പുകള്‍ ,സെമിനാറുകള്‍ ,എന്നിവയില്‍ ഇവര്‍ പങ്കെടുത്തു. ജുലയ് 22 ന് നടന്ന സന്പൂര്‍ണ്ണ സുര്യഗ്രഹണം ഇനി ഈനൂറ്റാണ്ടില്‍ കാണാനാവില്ല എന്നത് അതിന്റെ പ്രാധാന്യം സംഘാംഗങ്ങളെ ആവേശഭരിതരാക്കി.
Related Posts Plugin for WordPress, Blogger...