കൃഷിയെ രക്ഷിക്കാന്‍ പ്രതിജ്ഞ ചെയ്ത് കുട്ടിശാസ്ത്രജ്ഞന്മാര്‍ പിരിഞ്ഞു

കൃഷിയെ അറിഞ്ഞും കുട്ടനാടിനെഅറിഞ്ഞും രണ്ടു നാള്‍ നീണ്ട ബാലശാസ്ത്ര കോണ്‍ഗ്രസ് സമാപിച്ചു. മുതിര്‍ന്ന തലമുറ പ്രകൃതിയേയും പരിസ്ഥിതിയേയും സംരക്ഷിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചവരാണെന്നും അതിനെ സംരക്ഷിക്കാനും പുനഃസ്ഥാപിക്കാനും പുതിയതലമുറയ്ക്കാണ് കഴിയുകയെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള കാര്‍ഷികസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ.ആര്‍.വിശ്വംഭരന്‍ പറഞ്ഞു.
| Readmore....
Related Posts Plugin for WordPress, Blogger...