ശാസ്ത്ര സാഹിത്യപരിഷത്ത് ആലപ്പുഴ ജില്ലാവാര്‍ഷികം സമാപിച്ചു- റജി സാമുവല്‍ പ്രസിഡന്റ് എ. ആര്‍ . മുഹമ്മദ് അസ്ലാം സെക്രട്ടറി

റജി സാമുവല്‍
എ. ആര്‍ .മുഹമ്മദ് അസ്ലാം
ആലപ്പുഴ-രണ്ടു ദിവസമായി ആലപ്പുഴ ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററിയില്‍ നടന്ന ശാസ്ത്രസാഹിത്യപരിഷത്ത് ജില്ലാവാര്‍ഷികം സമാപിച്ചു. ജില്ലാ ഭാരവാഹികളായി റജിസാമുവല്‍ (പ്രസിഡന്റ്), എസ്. മധുകുമാര്‍ , പ്രൊഫ. ആനന്ദവല്ലി (വൈ. പ്രസിഡന്റുമാര്‍ ) മുഹമ്മദ് അസ്ലം (സെക്രട്ടറി) വിപിന്‍ വി. നാഥ്, എം. രാജേഷ് (ജോ. സെക്രട്ടറിമാര്‍ ) എന്‍. സാനു (ട്രഷറര്‍ ), മുരളികാട്ടൂര്‍ , പി.വി വിനോദ്, ആര്‍ . ശിവരാമപിള്ള, ലേഖ കാവാലം (വിഷയസമിതി കണ്‍വീനര്‍മാര്‍ ) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. 

Related Posts Plugin for WordPress, Blogger...