SASTHRA SAHITHYA PARISHAD ALAPPUZHA
  • പൂമുഖം
  • പ്രസിദ്ധീകരണം
  • വിദ്യാഭ്യാസം
  • പരിസ്ഥിതി
  • പ്രവര്‍ത്തനം
  • ജില്ലാവര്‍ത്തമാനം
  • മേഖലാവാര്‍ത്തകള്‍
  • ജന്റര്‍
  • ഗാലറി

News

മാഗസിന്‍ എഴുത്ത് ശില്‍പശാല എഴുത്താളി രെജിസ്ട്രേഷനായി ക്ലിക് ചെയ്യുക


രസകരമായ രസതന്ത്രവുമായി 
പ്രൊഫ. സി. പി. അരവിന്ദാക്ഷന്‍

-രസതന്ത്രം രസകരമാണെന്നത് കേട്ടറിവ് മാത്രമല്ലന്ന് തിരിച്ചറിഞ്ഞുകൗണ്ട് അദ്ധ്യാപകര്‍ക്കായുള്ള ഒരു ദിവസത്തെ രസതന്ത്ര പഠനപ്രവര്‍ത്തന ശില്പശാല സമാപിച്ചു. ജൂലൈ 3 ന് ആലപ്പുഴ ഗവ. പ്രീ-പ്രൈമറി ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ശില്പശാല പ്രശസ്ത വിദ്യാഭ്യാസ വിദഗ്ദന്‍ പ്രൊഫ. സി. പി. അരവിന്ദാക്ഷനാണ് നയിച്ചത്
Readmore


Newer Post Older Post Home
Related Posts Plugin for WordPress, Blogger...
ബാലവേദി കൈപ്പുസ്തകം ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.ഇതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Followers

FONT INSTALLATION

malayalam_fonts.zip

IMPORTANT LINKS

  • Scientia
  • KSSP,Kannur
  • Beauty of Nature
  • KSSP

Blog Archive

KSSP ALPY NEW WEB SITE CLICK HERE

കുട്ടനാട് പാക്കേജ് സംബന്ധിച്ച് കലാകൗമുദിയില്‍ വന്ന ലേഖനം

കുട്ടനാട് ദുരിതത്തില്‍ നിന്നും ദുരന്തത്തിലേക്ക്

Popular Posts

  • എഴുത്താളി - മാഗസിന്‍ ഏഴുത്ത് ശില്പശാല
     ഓണ്‍ലൈന്‍ രജിസ്ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക.
  • പരിഷത്ത് സുവര്‍ണ ജൂബിലി ജില്ലാ വാര്‍ഷികം - ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍
    ഊര്‍ജ സംരക്ഷണം - എന്‍. സാനു ക്ലാസ്സെടുക്കുന്നു . നഗരത്തില്‍ 4000 ചൂടാറാപെട്ടികള്‍ പ്രചരിപ്പിക്കും. 100 ഊര്‍ജ ക്ലാസ്സുകള്‍ സംഘടിപ്പി...
  • കുടിവെള്ളത്തിന്‍റെ സ്വകാര്യ വല്‍ക്കരണത്തിനെതിരെ ജലസഭ
    കുടിവെള്ള സ്വകാര്യവല്‍ക്കരണം മൗലികാവകാശ ലംഘനം       കുടിവെള്ള മേഖലയില്‍ ബഹുരാഷ്ട്രക്കുത്തക കമ്പനികള്‍ക്ക്‌ പരവതാനി വിരിക്കുന്നതിനുള...
  • പരിസരദിന പരിപാടികള്‍
      പരിസരദിന ക്വിസ് കേരളശാസ്ത്രസാഹിത്യ പരിഷത്ത് ജൂണ്‍ 5 ന് ആലപ്പുഴജില്ലയിലെ മുഴുവന്‍ സ്കൂളുകളിലെയും LP, UP, HS, HSS വിഭാഗങ...
  • (no title)
    രസതന്ത്രഅദ്ധ്യാപകര്‍ക്കായി  ക്ലാസ്സ് സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര രസതന്ത്ര വര്‍ഷാചരണത്തിന്റെ തുടര്‍ച്ചയായി കേന്ദ്ര ശാസ്ത്ര സാങ്...

SCIENCE PODCASTING

ഹരിപ്പാട്ട് വെച്ചു നടന്ന മാഡംക്യൂറിയുടെ അനുസ്മരണ പ്രഭാഷണപരിശീലനക്ലാസ്സിന്റെ ശബ്ദലേഖനം -ക്ലാസ്സെടുക്കുന്നത് -സത്യജ്യോതി,ഗവ.എച്ച്.എസ്.എസ്.,ശബ്ദലേഖനം -സയന്‍സ് ഇനിഷ്യേറ്റീവ്,ഹരിപ്പാട്

DOWNLOADS

  • രസതന്ത്രവര്‍ഷം - കൈപ്പുസ്തകം
  • മേരി ക്യൂറി .... അനുസ്മരണക്കുറിപ്പ്
  • മേരി ക്യൂറി സ്ലൈഡ് അവതരണം
free hit counters
വായിക്കുക ,വരിക്കാരാവുക....യുറീക്കാ....വാര്‍ഷിക വരിസംഖ്യ-200രൂപ....ശാസ്ത്രകേരളം....വാര്‍ഷിക വരിസംഖ്യ-125 രൂപ....ശാസ്ത്രഗതി...വാര്‍ഷിക വരിസംഖ്യ-125 രൂപ

Designed by C.G.PPD. Powered by Blogger.