ഹരിതസമ്പത്ത് ഘടന -അതില്‍ നിങ്ങളും ഉള്‍പ്പെടുമോ

ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തില്‍ ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ബ്രസീലാണ്  ഇത്തവണ ദിനാചരണത്തിന്റെ ആതിഥേയ രാജ്യം. ഹരിതസമ്പത്ത് ഘടന -അതില്‍ നിങ്ങളും ഉള്‍പ്പെടുമോ? എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ സന്ദേശംപരിസരദിനകുറിപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Related Posts Plugin for WordPress, Blogger...